Skip to main content

ഡി.എൻ.ബി. : ഓപ്ഷൻ സമർപ്പിക്കാം

   2024 ലെ ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്സിലേയ്ക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റിനായി ഫെബ്രുവരി 21 ന് വൈകിട്ട് 3 മണിവരെ ഓൺലൈനായി ഓപ്ഷനുകൾ സമർപ്പിക്കാം. നിശ്ചിത സമയത്തിനുള്ളിൽ ലഭിക്കുന്ന ഓപ്ഷനുകളെ അടിസ്ഥാനമാക്കി സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഫോൺ : 0471 2525300.

പി.എൻ.എക്സ് 801/2025

date