Skip to main content

ടെണ്ടർ ക്ഷണിച്ചു

മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ ഉപയോഗത്തിന് കരാറടിസ്ഥാനത്തിൽ എ.സി വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു. കവറിന് പുറത്ത് വാഹനം കരാർ അടിസ്ഥാനത്തിൽ നൽകാനുള്ള ടെണ്ടർ എന്ന് രേഖപ്പെടുത്തണം. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, മിനി സിവിൽ സ്റ്റേഷൻ-മൂന്നാംനില, മഞ്ചേരി, 676121 വിലാസത്തിൽ ടെണ്ടർ നൽകണം. ഫോൺ: 0483-2978888, 9995474633.

പി.എൻ.എക്സ് 807/2025

date