Post Category
ടെണ്ടർ ക്ഷണിച്ചു
എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ വനിതാ ശിശുവികസന ഓഫീസിലെ ഉപയോഗത്തിനായി ഒരുവർഷത്തേക്ക് കാർ വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 0484-2952949.
പി.എൻ.എക്സ് 808/2025
date
- Log in to post comments