Skip to main content

അഭിമുഖം

ബാർട്ടൺ ഹിൽ ഗവ. എൻജിനിയറിങ് കോളജിൽ പ്രവർത്തിക്കുന്ന ട്രാൻസിലേഷണൽ റിസർച്ച് ആൻഡ് പ്രഫഷണൽ ലീഡർഷിപ്പ് സെന്ററിൽ കരാറടിസ്ഥാനത്തിൽ ഓഫീസ് ബോയ്, ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികകളിലേക്ക് അഭിമുഖം നടക്കും. ഓഫീസ് ബോയ് തസ്തികയിലേക്ക് 24നും ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് 25നുമാണ് അഭിമുഖം. വിശദവിവരങ്ങൾക്ക്www.tplc.gecbh.ac.in/ www.gecbh.ac.in, 7736136161, 9995527866.

പി.എൻ.എക്സ് 811/2025

date