Skip to main content

ന്യൂനത പരിഹരിച്ച് പുനർസമർപ്പിക്കണം

വയർമാൻ പരീക്ഷ 2024 ന് ലഭിച്ച അപേക്ഷകൾ പരിശോധിക്കുകയും ന്യൂനതകൾ കണ്ടെത്തിയവയ്ക്ക് അപേക്ഷകർക്ക് അറിയിപ്പ് നൽകുകയും ചെയ്തിരുന്നു. അത്തരം അപേക്ഷകൾ ന്യൂനത പരിഹരിച്ച് ഫെബ്രുവരി 28 നകം പുനർ സമർപ്പിക്കണം.

പി.എൻ.എക്സ് 825/2025

date