Skip to main content
തങ്കമണി അമ്പലമേ'ില് സഹകരണ തേയില ഫാക്ടറി തി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുു.

അമ്പലമേട് സഹകരണ തേയില ഫാക്ടറി ഉദഘാടനം ചെയ്തു

 

 

 

 

 

 

  സംയോജിത സഹകരണ വികസന പദ്ധതി(ഐസിഡിപി)യില്ഉള്പ്പെടത്തി തങ്കമണി സഹകരണ ബാങ്ക് ടീ ബോര്ഡി െന്റ സഹായത്തോടെ നിര്മ്മിച്ച അമ്പലമേട് സഹകരണ തേയിര ഫാക്ടറി മുഖ്യമന്ത്രി പിണറായി വിജയന്ഉദ്ഘാടനം ചെയ്തുമന്ത്രി എം എം മണി, അധ്യക്ഷത വഹിച്ചുമന്ത്രി എം എം മണി, ജോയ്സ് ജോര്ജ് എം പി, റോഷി അഗസ്റ്റ്യന്എംഎല്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യ പൗലോസ്, ജില്ലാ കലക്ടര്ജി ആര്ഗോകുല്‍, മുന്എംഎല്എമാരായ കെ.കെ ജയചന്ദ്രന്‍, എം ആഗസ്തി,ടീ ബോര്ഡ് പ്രതിനിധികള്‍,  കെഎസ്ആര്ടിസി ഡയറക്ടര്ബോര്ഡ് അംഗം സി വി വര്ഗീസ്, പി എന്വിജയന്‍, തങ്കമണി സഹകരണ ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്തുടങ്ങിയവര്പങ്കെടുത്തു

     കൊളുന്തിന്റെ വിലയിടിവുമൂലം കര്ഷകര്ദുരിതത്തിലായ സാഹചര്യത്തിലാണ് സംസ്ഥാന സര്ക്കാരിന്റെ നേത്യത്വത്തില്നടപ്പാക്കു  സംയോജിത സഹകരണ വികസന പദ്ധതി(ഐസിഡിപി)യില്ഉള്പ്പെടത്തി തേയില ഫാക്ടറി ആരംഭിക്കാന്തങ്കമണി സഹകരണ ബാങ്ക് ഭരണസമിതി തീരുമാനിച്ചത്. ഐസിഡി പദ്ധതിയില്‍ 350 ലക്ഷം രൂപയും ടീ ബോര്ഡില്നിുള്ള സബ്സിഡി 175 ലക്ഷം, ബാങ്കിന്റെ തനത് ഫണ്ട് 125 ലക്ഷം രൂപയടക്കം 650 ലക്ഷം രൂപ മുടക്കിയാണ് ഫാക്ടറി പൂര്ത്തീകരിച്ചത്. ഒക്ടോബര്‍ 20 നാണ് ഫാക്ടറി ട്രയല് നടത്തിയത്. മൂ് ഷിഫ്റ്റുകളിലായി 21000 കിലോ പച്ചക്കൊളുന്ത് അരയ്ക്കുതിനുള്ള ശേഷി ഫാക്ടറിക്കുണ്ട്. കര്ഷകര്ചേര് ബാങ്കി െന്റ നേത്യത്വത്തില്രൂപീകരിച്ച സഹ്യ ഫാര്മേഴ്സ് പ്രൊഡ്യൂസര്കമ്പനിയാണ് കര്ഷകരില്നി് കൊളുന്ത് ശേഖരിക്കുത്. ഇതിനു പുറമേ തോ'ത്തിലെ കാര്ഷിക പണികളും വിളവെടുപ്പ് നടത്തുതിന് കാര്ഷിക കര്മ്മസേനയും രൂപീകരിച്ചി'ുണ്ട്.  

 

 

date