Skip to main content

സഫായിവാല നിയമനം

കേന്ദ്രസർക്കാർ സ്ഥാപനത്തിൽ സഫായിവാലയുടെ ( എൻറോൾഡ് ഫോളോവർ) രണ്ടു സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. മുന്നാക്ക വിഭാഗത്തിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (ഇ ഡബ്ലിയു എസ് ) വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ട ഒഴിവാണ്. ഉദ്യോഗാർത്ഥികൾ പത്താംതരം പാസായവരും നിലവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും നിർദിഷ്ട ശാരീരിക യോഗ്യതയുള്ളവരും ആയിരിക്കണം. താല്പര്യമുള്ളവർ തഹസിൽദാരിൽ കുറയാത്ത റവന്യൂ അധികാരികളിൽ നിന്നുള്ള ഇ ഡബ്ലിയു എസ് സർട്ടിഫിക്കറ്റ് സഹിതം മാർച്ച് അഞ്ചിനു മുൻപായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം. ഫോൺ : 0484-2422458

date