Post Category
ടെ൯ഡർ ക്ഷണിച്ചു
കരുവേലിപ്പടി ഗവ മഹാരാജാസ് താലൂക്ക് ആശുപത്രിയിലേക്ക് 2025 ഏപ്രിൽ ഒന്നു മുതൽ 2026 മാർച്ച് 31 വരെയുളള കാലയളവിൽ ആവശ്യമായ ഭക്ഷണ സാധനങ്ങൾ ആവശ്യപ്പെടുന്ന അളവിലും തൂക്കത്തിലും സ്വന്തം ഉത്തരവാദിത്വത്തിൽ വിതരണം ചെയ്യുവാ൯ താത്പര്യമുളള വ്യക്തികളിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസ് ക്ഷണിച്ചു. ടെ൯ഡർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് ആറ് ഉച്ചയ്ക്ക് 12 വരെ.
date
- Log in to post comments