Skip to main content

വാക് ഇൻ-ഇൻ്റർവ്യൂ

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ താൽക്കാലികമായി പാലിയേറ്റീവ് കെയർ നേഴ്‌സിനെ ആറ് മാസകാലയളവിലേക്ക് നിയമിക്കുന്നു. താല്പര്യമുള്ള നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ മാർച്ച് അഞ്ചിന് രാവിലെ 11-ന് തിരിച്ചറിയൽ കാർഡ്, സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും, ബയോഡാറ്റ സഹിതം 

വാക് ഇൻ-ഇൻ്റർവ്യൂവിന് തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ടിൻ്റെ ചേമ്പറിൽ ഹാജരാകണം. 

 

യോഗ്യത: ജെപിഎച്ച്/എ എ൯ എം, ജനറൽ നഴ്സിംഗ്, ബി.എസ്.സി നഴ്സിംഗ്. അക്രഡിറ്റഡ് ഏജ൯സിയിൽ നിന്നുളള ബിസിസിപിഎ൯/സിസിഇപിസി കോഴ്‌സ് പൂർത്തിയാക്കിയിരിക്കണം. കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷ൯ ഉണ്ടായിരിക്കണം . 

 

ഫോൺ : 0484-2783495, 2777315, 2777415

date