Skip to main content

ദർഘാസ് ക്ഷണിച്ചു

കോതമംഗലം മിനി സിവിൽ സ്റ്റേഷൻ കാൻ്റീൻ പ്രവർത്തനം ഒരു വർഷത്തേക്ക് വ്യവസ്ഥകൾക്ക് വിധേയമായി പ്രതിമാസ വാടക നിരക്കിൽ ഏറ്റെടുത്തു നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ മാർച്ച് 18 ന് ഉച്ചയ്ക്ക് രണ്ടു വരെ താലൂക്കാഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ താലൂക്കാഫീസിൽ നേരിട്ട് അറിയാം. 

date