Post Category
വാട്ട്സ്ആപ്പ് നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണം
പ്രൈവറ്റ് സ്റ്റേജ് ക്യാരിയജുകളില് പെര്‍മിറ്റ് ഉടമയുടെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും വാട്ട്സ് ആപ്പ് നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്ന് എറണാകുളം ജില്ലാ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ വാട്ട്സ്ആപ്പ് നമ്പറുകളായ 8547639007, 9188961007 എന്നിവയാണ് പ്രദര്‍ശിപ്പിക്കേണ്ടത്
date
- Log in to post comments