Skip to main content

വിശപ്പു രഹിത കേരളം പദ്ധതി ജനകീയമായി നടപ്പാക്കും : ജില്ലാ കളക്ടർ

 

 

ആലപ്പുഴ: അശരണർക്ക് സൗജന്യമായും ആവശ്യക്കാർക്ക് സൗജന്യ നിരക്കിലും ഉച്ചഭക്ഷണം നൽകുതിനുള്ള വിശപ്പു രഹിത കേരളം പദ്ധതി ആലപ്പുഴ ജില്ലയിൽ ജനകീയമായി നടപ്പാക്കാനാണ് തീരുമാനിച്ചി'ുള്ളതെ് കള്ക്ടറേറ്റിൽ നട സദ്ധ സംഘടനാ ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ     കളക്ടർ ടി.വി അനുപമ പറഞ്ഞു. ആദ്യ ഘ'ത്തിൽ ആലപ്പുഴ നഗര സഭയിലാണ് പദ്ധതി നടപ്പാക്കുത്. ജനുവരി ഒു മുതൽ നഗരസഭയിലെ എല്ലാ വാർഡുകളിലുമായി അഞ്ഞൂറ് പേർക്ക് ഭക്ഷണം നൽകു പദ്ധതിയിലേക്ക് ഭക്ഷണം തയ്യാറാക്കുതിനുള്ള അടുക്കള നിർമ്മിക്കുതിന് മൂിടങ്ങൾ കണ്ടെത്തിയി'ുണ്ടെങ്കിലും വി'ുകി'ിയി'ില്ലെ് കളക്ടർ പറഞ്ഞു. ലാഭേച്ഛയില്ലാതെ ഭക്ഷണം തയ്യാറാക്കുതിനും വിതരണം ചെയ്യുതിനും താൽപ്പര്യവും, സംവിധാനങ്ങളുമുള്ള  സദ്ധ സംഘടനകളെ പദ്ധതിയിൽ പങ്കാളികളാക്കും. വീടുകളിൽ ഭക്ഷണത്തിന് ബുദ്ധിമു'് നേരിടുവരുടെ വിവരം ആശ -അങ്കണവാടി പ്രവർത്തകർ മുഖേന ശേഖരിക്കും. മക്കൾ തൊഴിലിനു പോകു സാഹചര്യത്തിൽ വീ'ിൽ തനിച്ചാകു പ്രായമുള്ളവർക്കും ഭക്ഷണം നൽകും. രാത്രിയിലേക്കു കൂടി ഉപയോഗിക്കത്തക്കവിധം ഭക്ഷണം കാസ്‌റോളിൽ നൽകുതിനുള്ള സൗകര്യം ഏർപ്പെടുത്തും. ഇതിനാവശ്യമായ കാസ്‌റോൾ വാങ്ങി നൽകുതിനും ധനസഹായം നൽകുതിനും സ്‌പോസർമാരെ കണ്ടെത്തും. വെജിറ്റേറിയൻ ഭക്ഷണം നൽകാനാണ് ആദ്യ തീരുമാനമെങ്കിലും ആഴ്ചയിൽ ഒു രണ്ടു ദിവസം നോ വെജിറ്റേറിയൻ കറികൾ ഉൾപ്പെടുത്തും. പരീക്ഷകൾക്കും മറ്റാവശ്യത്തിനുമായി മറ്റ് സ്ഥലങ്ങളിൽ നി് നഗരത്തിലെത്തുവർക്ക് സൗജന്യ നിരക്കിൽ ഭക്ഷണം നൽകുതിനും പദ്ധതിയിൽ ലക്ഷ്യമിടുുണ്ട് ഈ കേന്ദ്രത്തിന്റെ പ്രവർത്തന നടത്തിപ്പും സദ്ധ സംഘടകൾക്ക് ഏറ്റെടുക്കാവുതാണ്. അല്ലാത്ത സാഹചര്യത്തിൽ കുടുംബശ്രീ,സാഫ് തുടങ്ങിയ സർക്കാർ ഏജൻസികളെ ചുമതലപ്പെടുത്തുമെും കളക്ടർ പറഞ്ഞു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ അഡ്വ.മനോജ് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ എൻ.ഹരിപ്രസാദ്, അമ്പലപ്പുഴ താലൂക്ക് ഓഫീസർ ആശ.സി. എബ്രഹാം, ഫിഷറീസ് അസി.ഡയറക്ടർ നൗഷാദ് ഖാൻ, ജില്ലാ സാമൂഹിക നീതി ഓഫീസർ അനിറ്റ എസ്.ലിൻ വിവിധ സദ്ധ സംഘടനകളുടെ പ്രതിനിധികൾ സംബന്ധിച്ചു. 

 

                                                                     (പി.എൻ.എ.2880/17)

 

-- 

date