Skip to main content

ലേലം

 

 

ആലപ്പുഴ: കു'നാട് താലൂക്ക് ഓഫീസ് പരിസരത്ത് സൂക്ഷിച്ചിരിക്കു അംബേദ്കർ ചുണ്ടൻവള്ളത്തിന്റെ പലകകൾ ഡിസംബർ 20ന് രാവിലെ 11ന് ചമ്പക്കുളം വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് ഓഫീസുമായി ബന്ധപ്പെടണം. 

 

                                                                     (പി.എൻ.എ.2881/17)

 

 

 

date