Skip to main content

യുവജന കമ്മീഷന്‍ മെഗാ അദാലത്ത് ഇന്ന് (14 )

കേരള സംസ്ഥാന യുവജന കമ്മീഷന്‍ മെഗാ അദാലത്ത് ഇന്ന് (14 ) രാവിലെ 11 മുതല്‍ എറണാകുളം ഗവ .ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കമ്മീഷന്‍ ചെയര്‍മാന്‍ എം .ഷാജിറിന്റെ അധ്യക്ഷതയിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാം.

ഫോണ്‍: 0471- 2308630

date