Post Category
ടെണ്ടര്‍ ക്ഷണിച്ചു
ഐ.സി.ഡി.എസ് കൊച്ചി അര്‍ബന്‍ 2 ഓഫീസ് പരിധിയിലെ അങ്കണവാടികളില്‍ ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിനായി വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന്
ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് 5 നും ഇടയില്‍ കൊച്ചി അര്‍ബന്‍ 2, തേവര ശിശുവികസന പദ്ധതി ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്.
ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി മാര്‍ച്ച് 18.
ഫോണ്‍ : 7306988476, 9188959726
date
- Log in to post comments