Post Category
പ്രാദേശിക അവധി
ചിറ്റൂര്‍ താലൂക്കിലെ നെന്മാറ- വല്ലങ്ങി വേല നടക്കുന്നതിനാല്‍ ഏപ്രില്‍ മൂന്നിന് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുന്‍പ് നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
date
- Log in to post comments