Post Category
നഗരത്തിലെ മൂന്ന് റോഡുകളിൽ ഗതാഗത നിയന്ത്രണം
മില്ലിങ്ങ് /ബിസി ടാറിങ്ങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് കോഴിക്കോട് നഗരപാത വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട മൂന്ന് റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
വെള്ളിമാടുകുന്ന്- കോവൂര്‍ റോഡ് (മാര്‍ച്ച് 15 മുതല്‍ 24 വരെ), പുഷ്പ-മാങ്കാവ് റോഡ് (മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ ഒന്ന് വരെ), കാരപ്പറമ്പ്- കല്ലുത്താന്‍ക്കടവ് റോഡ് (മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 13 വരെ) റോഡുകളിലാണ് ഗതാഗതം നിയന്ത്രിച്ചത്.
date
- Log in to post comments