Post Category
ഉന്നത വിദ്യാഭ്യാസ ധനസഹായ വിതരണം
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിദ്യാഭ്യാസ കോഴ്സുകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്കുള്ള ധനസഹായം വിതരണം ചെയ്തു. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ. ശശാങ്കൻ അധ്യക്ഷത വഹിച്ചു.
പി.എൻ.എക്സ് 1136/2025
date
- Log in to post comments