Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
എറണാകുളം ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള വെറിറ്റോ (2012 മോഡല്‍) മഹീന്ദ്ര വില്‍ക്കുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോറം 295/ (ജിഎസ്ടി 18% ഉള്‍പ്പെടെ) രൂപയ്ക്ക് ഡിടിപിസിയില്‍ നിന്നും ലഭിക്കും. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രില്‍ ഒന്ന് പകല്‍ 12 വരെ
date
- Log in to post comments