Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

 

പാലക്കാട് ജില്ലയില്‍ എന്‍.സി.സി/സൈനിക ക്ഷേമ വകുപ്പിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (ഒന്നാമത്-എന്‍ സി എ- വിശ്വകര്‍മ്മ) (വിമുക്ത ഭടന്‍മാരില്‍ നിന്നു മാത്രം) കാറ്റഗറി നമ്പര്‍ 520/2020 തസ്തികയ്ക്കായി 2022 ജൂണ്‍ ഏഴിന് നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ നിന്നും നിയമനശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ത്ഥി ജോലിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date