Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി എത്തുന്നവർക്ക് ലാബ് ടെസ്റ്റ്, ഇസിജി, എക്സ്റേ, എന്‍സിവി, എംആര്‍ഐ, മാമോഗ്രാം, യുസിജി സ്‌കാനിംഗ്, സിടി സ്‌കാനിംഗ്, ഒപിജി (ഡിജിറ്റര്‍ എക്‌സ്‌റേ), ഡോപ്‌ളര്‍, എക്കോ, ടിഎംടി, ഓര്‍ത്തോപീഡിക് ഇംപ്ലാന്റ് എന്നീ സേവനങ്ങൾ/ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് താല്‍പര്യമുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 25 പകല്‍ 11 വരെ സ്വീകരിക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കുന്നതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് 04864 222680.

 

 

date