Post Category
അവധിക്കാല സർട്ടിഫിക്കറ്റ് കോഴ്‌സുകൾ
പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയങ് കോളേജിൽ വിദ്യാർഥി-വിദ്യാർഥിനികൾക്കായി അവധിക്കാല സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിക്കുന്നു. റോബോട്ടിക്സ്, ഹാർഡ്വെയർ ആൻഡ് നെറ്റ്‌വർക്കിങ്, പൈതൺ, ഡിപ്ലോമ ഇൻ ഓഫീസ് അഡ്മിനിസ്ട്രേഷൻ, ക്വാളിറ്റി കൺട്രോൾ ഇൻ സിവിൽ എൻജിനിയങ് (സർവെ, കോൺക്രീറ്റ്, വാട്ടർ), സിപ്രോഗ്രാമിംഗ് എന്നീ കോഴ്‌സുകൾക്ക് ചേരാൻ താൽപര്യമുള്ളവർ https://lbt.ac.in/svtp_2025/ എന്ന വെബ്‌സൈറ്റിലോ 9446687909 എന്ന നമ്പറിലോ രജിസ്റ്റർ ചെയ്യുക.
പി.എൻ.എക്സ് 1176/2025
date
- Log in to post comments