Skip to main content

*ടെൻഡർ ക്ഷണിച്ചു*

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ കൽപ്പറ്റ ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ ഓഫ് റോഡ് വാഹനം (ജീപ്പ്) വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 29 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും.  ഫോൺ 04936 207014.

date