Skip to main content

*ലൈഫ് മിഷന്‍: വെട്ടിക്കല്‍ ലക്ഷംവീട് കോളനിയിലെ 10 കുടുംബങ്ങള്‍ക് അടച്ചുറപ്പുള്ള വീട് ലഭ്യമായി

വീടുകളിലായിരുന്നു ഇവരുടെ താമസം. പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകള്‍ എല്ലാം പുതുക്കി പണിതു. 

 

വീടുകളുടെ താക്കോല്‍ദാനം പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രാജേഷ് നിര്‍വഹിച്ചു.

ചോറ്റാനിക്കര പഞ്ചായത്തില്‍ നിലവിലെ ഭരണസമിതി ചുമതലയേറ്റ സന്ദര്‍ഭത്തില്‍ നല്‍കിയ വാഗ്ദാനമാണ് ഇവിടെ പൂര്‍ത്തീകരിക്കപ്പെടുന്നത് എന്ന് താക്കോല്‍ദാനം നിര്‍വഹിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത്താക്കോല്‍ദാനം നിര്‍വഹിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ സിജു, വാര്‍ഡ് അംഗം പി.വി പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date