Skip to main content

മങ്കൊമ്പ് ഗോപാലകൃഷ്ണന് ആദരാഞ്ജലികൾ

അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന് സംസ്ഥാന സർക്കാരിന്റെ ആദരാഞ്ജലികൾ. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും വേണ്ടി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജും ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന് വേണ്ടി ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. മനോജും എറണാകുളം ടൗൺ ഹാളിൽ പുഷ്പചക്രം സമർപ്പിച്ചു.

date