Post Category
കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്‍ ബി എസ് സെന്ററിന്റെ കളമശ്ശേരി മേഖല കേന്ദ്രത്തിലും കോതമംഗലം ഉപകേന്ദ്രത്തിലും ഏഴാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പരീക്ഷ എഴുതിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാല വെക്കേഷന്‍ കോഴ്സുകള്‍ നടത്തുന്നു. ഏപ്രില്‍ ഏഴിന് ക്ലാസുകള്‍ ആരംഭിക്കും.അപേക്ഷകള്‍www.lbscentre.kerala.gov.in വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം.
ഫോണ്‍: 9495790574, 0484 2541520.
date
- Log in to post comments