Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
തൃക്കാക്കര റീസര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിന് കീഴിലുള്ള ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ സര്‍വ്വെയോടനുബന്ധിച്ചുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഡ്രൈവര്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ (എം.യു.വി) ഒരു വര്‍ഷത്തേക്ക് വാടകക്കെടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 25 ന് ഉച്ചക്ക് രണ്ടിനകം ലഭിക്കണം.
ഫോണ്‍: 0484 2427503
date
- Log in to post comments