Skip to main content

താപനില മുന്നറിയിപ്പ് : കൊല്ലത്ത് റെഡ് ലെവൽ

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവിധ ജില്ലകളിൽ ഇന്ന് (മാർച്ച് 20) ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. കൊല്ലം ജില്ലയിലെ അൾട്രാ വയലൈറ്റ് ഇൻഡക്സ് 11 ആയ സാഹചര്യത്തിൽ  റെഡ് ലെവലിലും  പത്തനംതിട്ടആലപ്പുഴകോട്ടയംഇടുക്കിപാലക്കാട്മലപ്പുറം ജില്ലകൾ ഓറഞ്ച് ലെവലിലും കോഴിക്കോട്തൃശൂർഎറണാകുളംവയനാട്, തിരുവനന്തപുരംകണ്ണൂർ ജില്ലകൾ യെല്ലോ ലെവലിലുമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പി.എൻ.എക്സ് 1227/2025

date