Post Category
മെഡിക്കൽ സ്ക്രീനിംഗ് ക്യാമ്പ് 23 ന്
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ‘കുട്ടികളിലെ ശാരീരിക മാനസിക സ്വാഭാവ വൈകല്യങ്ങൾക്കുള്ള സൗജന്യ ആയുർവേദ ചികിൽസാ പദ്ധതി’ ആയ ‘സ്‌നേഹധാര’ പദ്ധതിയുടെ മെഡിക്കൽ സ്ക്രീനിംഗ് ക്യാമ്പ് മാർച്ച് 23-ന് രാവിലെ 10.30 ന് സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പൂജപ്പുരയിൽ വച്ച് നടത്തും. ഫോൺ: 0471 2350933. ഇ-മെയിൽ: avchwcpjp@gmail.com .
പി.എൻ.എക്സ് 1251/2025
date
- Log in to post comments