Skip to main content

ആർ.സി.സിയിൽ റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റിന്റെ ഒഴിവ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയോ തൊറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് നിയമനത്തിനായി ഏപ്രിൽ 2ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്www.rcctvm.gov.in .

പി.എൻ.എക്സ് 1255/2025

date