Post Category
കുടിശ്ശിക നിര്‍മാര്‍ജ്ജന അദാലത്ത് നീട്ടി മാര്‍ച്ച് 31 വരെ
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്നും പാറ്റേണ്‍, സി.ബി.സി. പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 31 വരെ കുടിശ്ശിക നിര്‍മാര്‍ജന അദാലത്ത് പ്രകാരമുള്ള പലിശ ഇളവോടെ വായ്പാ തുക ഒറ്റത്തവണയായി തിരിച്ചടക്കാന്‍ അവസരം.
ഫോണ്‍:0484-4869083
date
- Log in to post comments