Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റിയുടെ മുനമ്പത്തുള്ള ടോയ്‌ലറ്റ് ബ്ലോക്ക് 2025 ഏപ്രില്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഫോണ്‍ : 0484 239730

date