Post Category
അസാപ് കോഴ്‌സ് പ്രവേശനം ആരംഭിച്ചു
പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഉയർന്ന പ്ലേസ്‌മെന്റിൽ ന്യൂതന സാങ്കേതികവിദ്യയായ വെർച്വൽ റിയാലിറ്റി ,ഗെയിം ഡെവലപ്‌മെൻറ് തുടങ്ങിയ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
വിശദ വിവരത്തിന് ഫോൺ: 9495999731/8330092230
date
- Log in to post comments