Skip to main content

കാലാവസ്ഥ വ്യതിയാന പഠന കേന്ദ്രത്തിൽ ഒഴിവ്

കോട്ടയം ആസ്ഥാനമായുള്ള കാലാവസ്ഥ വ്യതിയാന പഠന കേന്ദ്രത്തിൽ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്, മൾട്ടീ ടാസ്‌കിംഗ് സ്റ്റാഫ്, ജൂനിയർ റിസർച്ച് ഫെല്ലോ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരത്തിന് ഫോൺ: www.iccs.res.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

date