Post Category
സൗജന്യ തൊഴിൽ പരിശീലനം
ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ജില്ലയിലെ തൊഴിൽരഹിതരായ യുവതി യുവാക്കൾക്ക് ഫോട്ടോഗ്രാഫി ആൻഡ് വീഡിയോഗ്രാഫി കോഴ്‌സിലേക്ക് സൗജന്യ പരിശീലനം നൽകുന്നു. പ്രായപരിധി 18-45. ഏപ്രിൽ 24ന് കോഴ്‌സ് ആരംഭിക്കും. ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ലഭിക്കും. താല്പര്യമുള്ളവർ ഏപ്രിൽ 21 ന് മുമ്പായി രജിസ്റ്റർ ചെയ്യണം.
വിശദവിവരത്തിന് ഫോൺ: 0481-2303307/2303306
date
- Log in to post comments