Skip to main content

കെൽട്രോൺ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ നോളജ് സെന്ററിൽ മൂന്ന് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫൈബർ ഒപ്റ്റിക് ടെക്‌നോളജിയിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മുൻഗണന. ഫോൺ: 04952301772, 9526871584.

date