Skip to main content

വൈസ്  ചാൻസലർ നിയമനം

കൊച്ചി നുവാൽസിൽ വൈസ്ചാൻസലർ നിയമനത്തിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഏപ്രിൽ 16 ന് വൈകിട്ട് 5 മണിക്കകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്  :  www.nuals.ac.in

പി.എൻ.എക്സ് 1277/2025

date