Post Category
അധ്യാപക നിയമനം
ഗുരു ഗോപിനാഥ് നടനഗ്രമാത്തിലേക്ക് മോഹിനിയാട്ടം/ ഭരതനാട്യം അധ്യാപകനെ ആവശ്യമുണ്ട്. നൃത്തയിനത്തിൽ പി.ജി/ പി.ജി ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 25-45 വയസ്. അപേക്ഷകൾ യോഗ്യതകൾ അടങ്ങുന്ന സർട്ടിഫിക്കറ്റുകളടക്കം ഓഫീസ് മുഖാന്തിരമോ, secretaryggng@gmail.com മെയിൽ ഐഡിയിലൂടെയോ മാർച്ച് 30 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഗുരു ഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, ഫോൺ: 0471 2364771.
പി.എൻ.എക്സ് 1278/2025
date
- Log in to post comments