Post Category
ലൈഫ് മിഷൻ: ചോറ്റാനിക്കരയിൽ 102 മത് വീടിന്റെ താക്കോൽദാനം നടത്തി
ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച 102-ാം മത്തെ വീടിന്റെ താക്കോൽ ദാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ആർ രാജേഷ് നിർവ്വഹിച്ചു. വാർഡ് 8 ൽ പണി പൂർത്തികരിച്ച പുഷ്പ സെൽവരാജിൻ്റെ വീടിൻ്റെ താക്കോൽ കൈമാറ്റമാണ് പ്രസിഡൻ്റ് നിർവ്വഹിച്ചത്.
date
- Log in to post comments