Post Category
കോഡിങ് സ്‌കിൽസ് കോഴ്‌സ്
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ അഡ്മിഷൻ നടക്കുന്ന കോഡിങ് സ്‌കിൽസ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. NCVET അംഗീകൃതവും NSQF ലെവൽ 5 യോഗ്യത ഉറപ്പാക്കുന്നതുമായ ഈ കോഴ്സിലേക്ക് പരിമിതമായ സീറ്റുകളാണ് ബാക്കിയുള്ളത്. പ്ലസ് ടു യോഗ്യതയുള്ളവർ മാർച്ച് 27 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/course/coding-skills/ ലിങ്ക് സന്ദർശിക്കുക. ഫോൺ : 9495999789.
പി.എൻ.എക്സ് 1307/2025
date
- Log in to post comments