Post Category
ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
എൻ.എം.എം.എസ് 2024 MAT, SAT പരീക്ഷകളുടെ റെക്ടിഫൈഡ് ഉത്തരസൂചികകൾ പരീക്ഷാഭവന്റെ https://pareekshabhavan.kerala.gov.in/, nmmse.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
പി.എൻ.എക്സ് 1308/2025
date
- Log in to post comments