Skip to main content

*സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി*: *മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും*

 

 

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ മെച്ചപ്പെടുത്താന്‍ ജില്ലയില്‍ നടപ്പാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ജില്ലാതല ഉദ്ഘാടനം നാളെ (മാര്‍ച്ച് 27) രാവിലെ 10 ന് മാനന്തവാടി ജി.യു. പി സ്‌കൂളില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു നിര്‍വഹിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

 

date