Skip to main content

സിവിൽ സർവീസ് പരിശീലനം

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം)പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ 2025 ജൂൺ 2-ാം തീയതി ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് (പി.സി.എം) പരീക്ഷാ പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. രജിസ്റ്റർ സൗകര്യം https:\\kscsa.org വെബ്സൈറ്റിൽ ലഭ്യമാണ്കൂടുതൽ വിവരങ്ങൾക്ക് :തിരുവനന്തപുരം : 8281098863, 0471 – 2313065, 2311654, 8281098861, 8281098864. കൊല്ലം : 8281098867, മൂവാറ്റുപുഴ : 8281098873, പൊന്നാനി 0494 2665489, 8281098868, പാലക്കാട് 0491 2576100, 8281098869, കോഴിക്കോട് 0495 2386400, 8281098870, കല്യാശ്ശേരി 8281098875.

പി.എൻ.എക്സ് 1322/202

date