Post Category
ദ്വിദിന പഠന ക്ലാസ്
സഹകരണ നിയമഭേദഗതി 2024 നെ കുറിച്ച് സഹകാരികൾക്ക് അവബോധം നടത്തുന്നതിനായി സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തിൽ നെയ്യാർഡാമിലെ കിക്മ ഇൻസ്റ്റിറ്റ്യൂട്ടിൽ ദ്വിദിന പഠന ക്ലാസ് സംഘടിപ്പിക്കും. ആദ്യഘട്ടത്തിൽ സഹകരണ സംഘങ്ങളിലെ പ്രസിഡന്റുമാർക്കാണ് ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2320420.
പി.എൻ.എക്സ് 1323/2025
date
- Log in to post comments