Post Category
ഗതാഗത നിയന്ത്രണം
എളനാട്-വാണിയംപാറ റോഡില്‍ എളനാട് മുതല്‍ വാഴോട് വരെ ടാറിംഗ് നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 27) മുതല്‍ ടാറിങ് പ്രവൃത്തി കഴിയുന്നതുവരെ ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെടും. വാഹനങ്ങള്‍ കല്ലിങ്ങല്‍പ്പാടം-കണ്ണമ്പ്ര-കുന്നുംപുറം റോഡിലൂടെ പോകേണ്ടതാണെന്ന് ചേലക്കര പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments