Skip to main content

ഖാദി റിബേറ്റ്  

ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ വര്‍ഷാവസാന സ്‌പെഷ്യല്‍ റിബേറ്റ് മാര്‍ച്ച് 27, 28 തീയതികളില്‍ ലഭിക്കും. കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെയും പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ക്ക് 20 ശതമാനം വരെയുമാണ് റിബേറ്റ്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ഉണ്ടാകും. ഖാദി ഗ്രാമസൗഭാഗ്യ കൊല്ലം കര്‍ബല ജങ്ഷന്‍ (ഫോണ്‍: 04742742587), കൊട്ടാരക്കര പുലമണ്‍ ജങ്ഷന്‍ (04742650631) മൊബൈല്‍ സെയില്‍സ് വാന്‍ എന്നിവിടങ്ങളില്‍ തുണിത്തരങ്ങള്‍ ലഭ്യമാണ്. ഫോണ്‍: 0474 2743587.
 

 

date