Skip to main content

ജില്ലാതല അവലോകനയോഗം ഏപ്രില്‍ 25 ലേക്ക് മാറ്റി

രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ഉത്തരമേഖല ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ ജില്ലാ രജിസ്ട്രാര്‍മാര്‍, ചിട്ടി (ഇന്‍സ്‌പെക്ടര്‍/ഓഡിറ്റര്‍)മാര്‍, സബ് രജിസ്ട്രാര്‍മാര്‍ എന്നീ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ജില്ലാതല അവലോകനയോഗം ഏപ്രില്‍ 25 ലേക്ക് മാറ്റിയതായി ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2721895 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക.

date