Post Category
റാങ്ക് പട്ടിക കാലാവധി അവസാനിച്ചു
ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ പട്ടികവര്‍ഗക്കാര്‍ക്കു മാത്രമുള്ള പ്രത്യേക റിസര്‍വേഷന്‍ കാറ്റഗറിയില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്2 ( കാറ്റഗറി നമ്പര്‍ - 508/2023) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 27.01.2025ന് പ്രസിദ്ധീകരിച്ച 73/2025/SS V റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചു.
റാങ്ക് പട്ടികയിലെ മുഖ്യ പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഉദ്യോഗാര്‍ത്ഥിയ്ക്ക് നിയമന ശിപാര്‍ശ ചെയ്തതിനാല്‍ 27/02/2025 മുതല്‍ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതായി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments