Skip to main content

മെഡിക്കല്‍ ഓഫീസര്‍ നിയമനം

മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. താല്‍ക്കാലിക ഒഴിവിലേക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഏപ്രില്‍ നാല് രാവിലെ 10.30 ന് കലക്ടറേറ്റില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍ : 0497 2832055

date