Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ ടി ബി സെന്റര്‍ സി.ബി.നാറ്റ് ലാബിലേക്ക് ആറ് ട്യൂബുലാര്‍ ബാറ്ററി സഹിതമുള്ള ഓണ്‍ലൈന്‍ യുപിഎസ് ഇന്‍സ്റ്റാളേഷന്‍ ഉള്‍പ്പെടെ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ഏപ്രില്‍ നാല് രാവിലെ 11 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 - 2763497, 2733491, 2999620

date